2014 ഡിസംബർ 5 വെള്ളിയാഴ്ച്ച മണ്ണാർക്കാട് സബ് ജില്ലയിലെ
സ്കൂളുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന (IEDC)
മുഴുവൻ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഒരു കൂട്ടായ്മ ജി.ഒ.എച്ച്.എസ്.എടത്തനാട്ടുകരയിൽ
വെച്ച് നടക്കുന്നു.
സംഗമത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും
അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുമുള്ള വേദികളുംഉണ്ടായിരിക്കും.
അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുമുള്ള വേദികളുംഉണ്ടായിരിക്കും.
പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങൾ 3.12.2014(ബുധൻ) 4 മണിക്ക് മുമ്പ് ഈ ഫോർമാറ്റിൽ സ്കൂളിൽ എത്തിക്കുക
വിശദ വിവരങ്ങൾക്ക് 04924
266371 , 9495856310
No comments:
Post a Comment