Tuesday 22 January 2013

ലാബ് കം ലൈബ്രറി


പാലക്കാട് പാര്‍ലമെന്റ് അംഗം 
ശ്രീ.എം.ബി.രാജേഷ് അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടില്‍ 
നിന്നും സ്കൂളിന് അനുവദിച്ച ലാബ് കം ലൈബ്രറി കെട്ടിടം ഉദ്ഘാടനം മണ്ണാര്‍ക്കാട് എം.എല്‍.എ. ശ്രീ.എന്‍.ഷംസുദ്ദീന്റെ
അധ്യക്ഷതയില്‍ ശ്രീ.എം.ബി.രാജേഷ് എം.പി നിര്‍വ്വഹിച്ചു.

Friday 4 January 2013

SSLC APPLY ON-LINE

2013 മാര്‍ച്ച് എസ്. എസ്. എല്‍.സി. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ സംസ്ഥാനത്തെ വിവിധ ക്യാമ്പുകളില്‍ മൂല്യനിര്‍ണയം നടത്തുന്നതിന് എക്സാമിനറാകുവാന്‍ താല്പര്യമുള്ള സര്‍ക്കാര്‍ , എയ്ഡഡ് ഹൈസ്കൂള്‍ അധ്യാപകര്‍ക്ക്  ജനുവരി 11 വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം....Click Here

സര്‍ക്കുലര്‍ വായിക്കാന്‍ Click Here