Saturday 10 August 2013

2013-14 ലെ അധികപ്രവര്‍ത്തി ദിവസങ്ങള്‍


       സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ വര്‍ഷത്തെ അധിക പ്രവൃത്തി ദിവസങ്ങള്‍ നിശ്ചയിച്ചു.ഇതനുസരിച്ച്  ആഗസ്ത് 17,24,31,ഒക്ടോബര്‍ 19,നവംബര്‍ 16, ജനുവരി18 എന്നീ ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസങ്ങളായിരിക്കും