സംസ്ഥാനത്തെ
സര്‍ക്കാര്‍ എയ്ഡഡ് ടി.ടി.ഐകളില്‍ 2013-2015 വര്‍ഷത്തെ ടി.ടി.സി കോഴ്‌സ്
പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പൂരിപ്പിച്ച
അപേക്ഷകള്‍ മെയ് 31-നകം ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക്
സമര്‍പ്പിക്കണം. വിജ്ഞാപനത്തിന്റെ പൂര്‍ണരൂപവും അപേക്ഷാ ഫോറത്തിന്റെ
മാതൃകയുംwww.education.kerala.gov.in എന്ന വെബ്‌സൈറ്റിലും വിദ്യാഭ്യാസ
ഉപഡയറക്ടറുടെ ഓഫീസിലും ലഭിക്കും. വിശദവിവരങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള പോളിടെക്‌നിക് കോളേജുകളിലെ ത്രിവത്സര
എഞ്ചിനീയറിങ് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി മെയ് 31-
വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദാംശങ്ങള്‍ക്ക് www.polyadmission.org
സന്ദര്‍ശിക്കുക.
No comments:
Post a Comment